Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reflections Info Systems

റി​ഫ്ല​ക്‌​ഷ​ൻ​സ് ഇ​ൻ​ഫോ സി​സ്റ്റം​സി​ന് ഗ്രേ​റ്റ് പ്ലേ​സ് ടു ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്കി​​​​ലെ പ്ര​​​​മു​​​​ഖ ഇ​​​​ന്ന​​​​വേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളാ​​​​യ റി​​​​ഫ്ല​​​​ക്‌​​​​ഷ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഫോ സി​​​​സ്റ്റം​​​​സി​​​​ന് വീ​​​​ണ്ടും ഗ്രേ​​​​റ്റ് പ്ലേ​​​​സ് ടു ​​​​വ​​​​ർ​​​​ക്ക് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം​​​​വ​​​​ർ​​​​ഷ​​​​മാ​​​​ണു റി​​​ഫ്ല​​​​ക്‌​​​​ഷ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഫോ സി​​​​സ്റ്റം​​​​സി​​​​ന് ഗ്രേ​​​​റ്റ് പ്ലേ​​​​സ് ടു ​​​​വ​​​​ർ​​​​ക്ക് ഇ​​​​ന്ത്യ (ജി​​​​പി​​​​ടി​​​​ഡ​​​​ബ്ല്യു) യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

തൊ​​​​ഴി​​​​ലി​​​​ട നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ന്‍റെ രാ​​​​ജ്യാ​​​​ന്ത​​​​ര അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണ് ഗ്രേ​​​​റ്റ് പ്ലേ​​​​സ് ടു ​​​​വ​​​​ർ​​​​ക്ക് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ. ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​ഭി​​​​പ്രാ​​​​യ സ​​​​ർ​​​​വേ​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണു ജി​​​​പി​​​​ടി​​​​ഡ​​​​ബ്ല്യു സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ല​​​​ഭി​​​​ച്ച​​​​ത്.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​കു​​​​ന്ന എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത നൂ​​​​ത​​​​ന ഡി​​​​ജി​​​​റ്റ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ക​​​​ന്പ​​​​നി​​​​യാ​​​​ണ് 2008ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ റി​​​​ഫ്ല​​​​ക്‌​​​​ഷ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഫോ സി​​​​സ്റ്റം​​​​സ്.

ഡി​​​​ജി​​​​റ്റ​​​​ൽ ട്രാ​​​​ൻ​​​​സ്ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ, എ​​​​ഐ, ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി എ​​​​ന്നി​​​​വ​​​​യി​​​​ൽ വൈ​​​​ദ​​​​ഗ്ധ്യ​​​​മു​​​​ള്ള ആ​​​​ഗോ​​​​ള സാ​​​​ങ്കേ​​​​തി​​​​ക ന​​​​വീ​​​​ക​​​​ര​​​​ണ സേ​​​​വ​​​​ന ദാ​​​​താ​​​​വാ​​​​ണി​​​​ത്.

ഉ​​​​യ​​​​ർ​​​​ന്ന ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​നും സു​​​​ര​​​​ക്ഷ​​​​യ്ക്കു​​​​മു​​​​ള്ള ഐ​​​​എ​​​​സ്ഒ 9001:2015, ഐ​​​​എ​​​​സ്ഒ 27001:2022, പി​​​​സി​​​​ഐ ഡി​​​​എ​​​​സ്എ​​​​സ്, എ​​​​സ്ഒ​​​​സി 2 ടൈ​​​​പ്പ് 2 സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ ക​​​​ന്പ​​​​നി നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up